കേന്ദ്രസര്‍ക്കാരിന് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ വിമര്‍ശനം

തിരുവനന്തപുരം: ദുഃഖവെള്ളി ദിനത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനവുമായി ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ രംഗത്ത്. തങ്ങളുടെ ആചാരങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ആര്‍ച്ച് ബിഷപ് സൂസപാക്യവും മതത്തിന്റെ പേരിലുള്ള രാജ്യങ്ങള്‍ സമാധാന പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമല്ലെന്ന് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ്  പറഞ്ഞു. തിരുവനന്തപുരത്ത് …

കേന്ദ്രസര്‍ക്കാരിന് ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ വിമര്‍ശനം Read More