അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ  ദു:ഖ വെള്ളിയാഴ്ച്  ആചരിച്ചു

  യേശു ക്രിസ്‌സ്തു  വിന്റെ  കുരിശ് മരണത്തെ  അനുസ്മരിച്ചു കൊണ്ട്   അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ   ദു :ഖ വെള്ളിയാഴ്ചയുടെ    പ്രത്യേക  പ്രാർത്ഥനകളും  നമസ്കാരങ്ങളും  നടന്നു . രാവിലെ  എട്ടു  മണിക്ക്  തുടങ്ങിയ  ആരാധനകൾ  വൈകുന്നേരം  നാലുമണി  വരെ  നീണ്ടു …

അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ  ദു:ഖ വെള്ളിയാഴ്ച്  ആചരിച്ചു Read More

എളിമയുടെ സന്ദേശം നല്കികൊണ്ട്  സെന്റ്‌  ജോർജ്  ഓർത്തഡോക്സ്  കത്തീഡ്രലിൽ  കാൽകഴുകൽ  ശുശ്രൂഷ

  യേശു ക്രിസ്‌സ്തു  തന്റെ  അന്ത്യഅത്താഴ   വേളയിൽ    ശിഷ്യന്മാരുടെ  കാലുകളെ  കഴുകിയത്  അനുസ്മരിച്ചുകൊണ്ട്  അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ് കത്തീഡ്രലിൽ   നടന്ന  കാൽകഴുകൽ  ശുശ്രൂഷയിൽ  ഓർത്തഡോക്സ്  സഭയുടെ   നിലയ്ക്കൽ  ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.  ജോഷ്വാ  മാർ  നിക്കോദിമോസ്  മെത്രപോലിത്താ ഇടവകയിൽ …

എളിമയുടെ സന്ദേശം നല്കികൊണ്ട്  സെന്റ്‌  ജോർജ്  ഓർത്തഡോക്സ്  കത്തീഡ്രലിൽ  കാൽകഴുകൽ  ശുശ്രൂഷ Read More

ക്രിസ്തുവിന്റെ കുരിശിലെ ത്യാഗം മാനവരാശിയുടെ മോചനത്തിന് : പരിശുദ്ധ കാതോലിക്കാ ബാവാ

മസ്കറ്റ്: യേശുക്രിസ്തു ക്രൂശിൽ യാഗമായി തീർന്നത് മാനവരാശിയുടെ മുഴുവൻ മോചനത്തിന്വേണ്ടിയായിരുന്നു. ക്രിസ്തുവിന്റെ ക്രൂശാരോഹണം നമ്മുടെ വ്യക്തി ജീവിതത്തിൽ പ്രയോജനപ്പെടുത്തേണ്ടതാണെന്നും മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷന്‍പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ …

ക്രിസ്തുവിന്റെ കുരിശിലെ ത്യാഗം മാനവരാശിയുടെ മോചനത്തിന് : പരിശുദ്ധ കാതോലിക്കാ ബാവാ Read More

കുവൈറ്റ്‌ മഹാഇടവകയുടെ ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക്‌ മാർ ഐറേനിയസ്‌ നേതൃത്വം നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക്‌, മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ്‌ മാർ ഐറേനിയസ്‌ മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. ഏപ്രിൽ 3 വെള്ളിയാഴ്ച്ച അബ്ബാസിയ മെറിനാ ഹാളിൽ നടന്ന ശുശ്രൂഷകൾക്ക്‌ …

കുവൈറ്റ്‌ മഹാഇടവകയുടെ ദു:ഖവെള്ളിയുടെ ശുശ്രൂഷകൾക്ക്‌ മാർ ഐറേനിയസ്‌ നേതൃത്വം നൽകി Read More