Category Archives: Geevarghese Mar Ivanios
മാര്‍ ഈവാനിയോസ് ആത്മീയ നിഷ്ഠയുടെ ആൾരൂപം: പ. പിതാവ്
തപസ്സുകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ജീവിത വിശുദ്ധികൊണ്ടും മനുഷ്യരെയും പ്രകൃതിയെയും എല്ലാ ജീവജാലങ്ങളെയും ഒരുപോലെ സ്വാധീനിച്ച കര്‍മ്മയോഗിയായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുസ്മരിച്ചു. മനുഷ്യരെ മാത്രമല്ല മിണ്ടാപ്രാണികളായ പക്ഷിമൃഗാദികള്‍ക്കുപോലും അദ്ദേഹത്തിന്‍റെ…
മൗനത്തിന്റെ ലാവണ്യം by ഗീവർഗ്ഗീസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ
പാഠം 1 മൗനം കേവലം സംസാരിക്കാതിരിക്കുന്നതല്ല. സ്വർഗ്ഗത്തിലെ ഭാഷയാണ് മൗനം എന്നു പറയാറുണ്ട്. ഇത് നമ്മിൽ ഉണർത്തുന്ന ഒരു സന്ദേഹം സ്വർഗ്ഗീയമാലാഖമാരുടെ നിരന്തര സ്തുതികളെക്കുറിച്ചാണ്. ഒമ്പതു വൃന്ദം മാലാഖമാർ അട്ടഹസിക്കുകയാണെന്ന് പറയുന്നു. സ്വർഗ്ഗം ശബ്ദമുഖരിതമാണ്. എവിടെയാണ് നിശ്ശബ്ദത എന്നു നാം ചിന്തിച്ചുപോകും….