സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസ്സും

  റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്റെയും കോഴഞ്ചേരി മുത്തൂറ്റ്‌ മെഡിക്കല്‍ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലുളള സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസ്സും മെയ്‌ 9–ാം തീയതി ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ …

സൌജന്യ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവത്‌കരണ ക്ലാസ്സും Read More

സാമൂഹിക പ്രതിബദ്ധതയുളള തലമുറ ഇന്നിന്റെ ആവശ്യം: മാര്‍ നിക്കോദീമോസ്‌

റാന്നി : സമൂഹത്തില്‍ പ്രതിബദ്ധതയുളള തലമുറ രൂപപ്പെടുത്തുവാന്‍ നേതൃത്വ പരിശീലനത്തിലൂടെ സാധ്യമാകണമെന്ന്‌ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. കനകപ്പലം സെന്റ്‌ ജോര്‍ജ്ജ്‌ വലിയപളളിയില്‍ നടന്ന നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം നേതൃത്വ പരിശീലന ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ തിരുമേനി. റവ.ഫാ.ഒ.എം.ശമുവേല്‍ …

സാമൂഹിക പ്രതിബദ്ധതയുളള തലമുറ ഇന്നിന്റെ ആവശ്യം: മാര്‍ നിക്കോദീമോസ്‌ Read More

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട്‌ നടപ്പിലാക്കുന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട്‌ നടപ്പിലാക്കുന്നു. ആയതിന്റെ പ്രാരംഭ ഘട്ടമായി മെയ്‌ 23–ന്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്‌ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ആങ്ങമൂഴി–നിലയ്ക്കല്‍ മേഖലയിലെ ആദിവാസി …

നിലയ്ക്കല്‍ ഭദ്രാസന യുവജനപ്രസ്ഥാനം ട്രൈബല്‍ പ്രൊജക്‌ട്‌ നടപ്പിലാക്കുന്നു Read More

മെഡിക്കല്‍ ക്യാമ്പ് നടത്തി

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്റെ ആഭിമുഖ്യത്തിലുളള 3-ാമത് മെഡിക്കല്‍ ക്യാമ്പ് മാര്‍ച്ച് 21-ാം തീയതി ശനിയാഴ്ച അയിരൂര്‍ വെളളയില്‍ മാര്‍ ഗ്രീഗോറിയോസ് മിഷന്‍ സെന്ററില്‍ നടന്നു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ …

മെഡിക്കല്‍ ക്യാമ്പ് നടത്തി Read More

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളിയില്‍ സ്ലൂബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. നഗരത്തിലെയും വിവിധ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ രാവിലെ എട്ടിന് വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍നിന്ന് തീര്‍ത്ഥാടന ഘോഷയാത്രയായി പുറപ്പെട്ടു. …

ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ Read More