Category Archives: Diocesan News

അനുഗ്രഹമഞ്ഞു പെയ്തിറങ്ങി ഇന്ത്യൻ ഓർത്തഡോൿസ് കുടുംബ സംഗമം

ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് മെയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ വെച്ച് നടത്തപ്പെട്ടു . മെയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ  ഡോ :മാത്യൂസ് മാർ…

ഐക്കണ്‍ സ്കോളര്‍ഷിപ്പ് അവാര്‍ഡ് വിന്നേഴ്സ് മീറ്റും നിര്‍മ്മല്‍ വിദ്യാഭ്യാസ സഹായ പദ്ധതി വിതരണവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീ കരണ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ 2017-ല്‍ ഐക്കണ്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശ ക്ലാസ്സും സംഗമവും 2018 മെയ് 16-ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ റാന്നി…

North East American Diocese Family & Youth Conference

ഫാമിലികോണ്‍ഫറൻസ്പ്രൊമോഷൻ മീറ്റിംഗ്ഓറഞ്ച്ബർഗ്സെന്‍റ്ജോണ്‍സിൽ:                                                                                     രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: മലങ്കരഓർത്തഡോക്സ്സഭനോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസനത്തിന്‍റെനേതൃത്വത്തിൽനടത്തപ്പെടുന്നഫാമിലിയൂത്ത്കോണ്‍ഫറൻസിന്‍റെപ്രൊമോഷൻമീറ്റിങ്ഓറഞ്ച്ബർഗ്സെന്‍റ്ജോണ്‍സ്ഓർത്തഡോക്സ്ഇടവകയിൽറവ. ഫാ.ഡോ.വർഗീസ്എം.ഡാനിയേലിന്‍റെഅധ്യക്ഷതയിൽനടത്തി. യോഗത്തിൽജനറൽസെക്രട്ടറിജോർജ്തുന്പയിൽ, റോക്ക്ലാന്‍റ്ഏരിയകോഓർഡിനേറ്റർറജികുരീക്കാട്ടിൽ, മുൻഭദ്രാസനഅസംബ്ലിഅംഗംഅജിത്വട്ടശ്ശേരിൽ, ഇടവകയിൽനിന്നുള്ളകമ്മിറ്റിഅംഗങ്ങൾഎന്നിവർസന്നിഹിതരായിരുന്നു. റവ.ഡോ.വർഗീസ്എം.ഡാനിയേൽആമുഖവിവരണംനൽകി.ജോർജ്തുന്പയിൽപ്രവർത്തനങ്ങളുടെവിശദാംശങ്ങൾഅറിയിച്ചു.ഇടവകയിൽനിന്നുമുള്ളവൻപങ്കാളിത്തത്തിനുനന്ദിപറഞ്ഞു.അതോടൊപ്പംധാരാളംഅംഗങ്ങൾരജിസ്റ്റർചെയ്തതായും 110 റാഫിൾടിക്കറ്റുകൾഇടവകയിൽനിന്നുംവാങ്ങികോണ്‍ഫറൻസിനുവേണ്ടസഹായങ്ങൾചെയ്തതായുംവ്യക്തമാക്കി.ഇടവകയിൽനിന്നുംകോണ്‍ഫറൻസിന്‍റെവിജയത്തിനായിപ്രവർത്തിക്കുന്നഅംഗങ്ങളെഅനുമോദിക്കുകയുംചെയ്തു. കെ.ജി.ഉമ്മൻ (ഫിനാൻസ്), അജിത്വട്ടശ്ശേരിൽ (ഓണ്‍സൈറ്റ്റസ്പോണ്‍സിബിലിറ്റി), ഷിബിൻകുര്യൻ (ഘോഷയാത്ര), നിജിഷിബിൻവർഗീസ് (രജിസ്ട്രേഷൻ), ആദർശ്പോൾവർഗീസ് (വെബ്മാസ്റ്റർ), തോമസ്വർഗീസ് (സുവനീർ), ഫിലിപ്പ്കെ. ഈശോ (ട്രസ്റ്റി),…

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19-ന്

ജോര്‍ജ് തുമ്പയില്‍ ഡാല്‍ട്ടണ്‍ – (പെന്‍സില്‍വേനിയ): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസംബ്ലിയുടെ വാര്‍ഷികയോഗം മെയ് 19ന് ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററില്‍ ചേരുമെന്ന് ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ് കല്‍പനയില്‍ അറിയിച്ചു. 19 ശനിയാഴ്ച രാവിലെ 9ന് ആരംഭിക്കുന്നയോഗത്തില്‍…

ഗോൾവെയിൽ മെയ് 8 ന് വി. കുർബാന അർപ്പിക്കുന്നു.

ഗോൾവെ: അയർലണ്ടിലെ ഗോൾവേയിൽ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓർത്തഡോൿസ് സഭയുടെ യുകെ-യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനധിപൻ, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഗോൾവേയിലെ  ലോക്രീയ-ബുള്ളയിൻ സെന്റ്‌. പാട്രിക് പള്ളിയിൽ…

യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങള്‍ : മാര്‍ നിക്കോദീമോസ്

റാന്നി : യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങളായ ഓരോരുത്തരും എന്നും ഒരു തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ എല്ലാം തന്നെ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. വിവിധ വര്‍ണ്ണങ്ങളിലുളള…

മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ…

അയർലൻഡ്  ഇന്ത്യൻ ഓർത്തോഡോക്സ് ചർച് കുടുംബ സംഗമം 2018.

അയർലൻഡ് – ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ്     മൌണ്ട്  മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു. ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ യൂ കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ്…

250 വര്‍ഷങ്ങളുടെ അനുഗ്രഹവുമായി മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍

തേവനാല്‍ താഴ്‌വരയിലെ അനുഗ്രഹസ്രോതസ്സായി, ദേശത്തിന്‍റെ  പരിശുദ്ധിക്ക് നിദാനമായി നിലകൊള്ളുന്ന മാര്‍ ബഹനാന്‍ ദയറാ ചാപ്പല്‍ സ്ഥാപിതമായിട്ട് 250 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ദേശവാസികള്‍  വിശ്വാസപൂര്‍വ്വം താഴത്തെ കുരിശുപള്ളി എന്ന് വിളിക്കുന്ന ഈ ദേവാലയം, പുണ്യപ്പെട്ട കാട്ടുമങ്ങാട്ട് ബാവമാരുടെയും പ. പരുമല തിരുമേനിയുടെയും  അദൃശ്യസാന്നിദ്ധ്യത്താല്‍…

MASMOOR DASMAYO

Indian and Ethiopian Choir members with the HH Baselios Marthoma Paulose II, Catholicos of the East; Ambassador of Israel Daniel Carmon; Ambassador of Ethiopia  Asfaw Dingamo Kame held on 29th April 2018 organized by St….

MASMOOR DASMAYO

Gepostet von FrJohnson Iype Manjadiyil am Sonntag, 29. April 2018 Gepostet von FrJohnson Iype Manjadiyil am Sonntag, 29. April 2018

Family Conference Procession dress code

ഫാമിലി കോണ്‍ഫറന്‍സ് ഘോഷയാത്രയുടെ ഡ്രസ് കോഡ് രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: കലഹാരി റിസോര്‍ട്ടില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്‍റെ ഒന്നാം ദിവസം നടക്കുന്ന ഘോഷയാത്രയ്ക്കുള്ള ഡ്രസ് കോഡ് തയ്യാറായതായി ഈ കമ്മിറ്റിയുടെ കോഓര്‍ഡിനേറ്റര്‍മാരായ രാജന്‍…