പ്രഥമ വര്‍ക്കിംഗ് കമ്മറ്റി, റൂള്‍ കമ്മറ്റി, നോമിനേഷന്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
കോട്ടയം എംഡി സെമിനാരിയില്‍ 1934 ഡിസംബര്‍ 26നു കൂടിയ മലങ്കര അസോസിയേഷന്‍ എട്ടാം നിശ്ചയമനുസരിച്ചാണ് മാനേജിംഗ് കമ്മറ്റിക്ക് ഒരു വര്‍ക്കിംഗ് കമ്മറ്റി നിലവില്‍ വന്നത്. “കാര്യക്ഷമതയയെയും സൗകര്യത്തെയും ഉദ്ദേശിച്ച് അസോസേഷ്യന്‍ കമ്മട്ടിയ്ക്കു വേണ്ടി കാര്യനിര്‍വഹണത്തിനായി മലങ്കര മെത്രാപ്പോലീത്താ(പ്രസിഡണ്ട്)യും എപ്പിസ്കോപ്പല്‍ സിനഡില്‍ നിന്ന് …
പ്രഥമ വര്‍ക്കിംഗ് കമ്മറ്റി, റൂള്‍ കമ്മറ്റി, നോമിനേഷന്‍ / വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Read More