ഒരു നൂറ്റാണ്ടു മുമ്പ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ കോട്ടയം എം. ഡി. സെമിനാരിയുടെ ധനശേഖരണാര്‍ത്ഥം തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ അനുവാദത്തോടുകൂടി നടത്തപ്പെട്ട ലോട്ടറി സംബന്ധിച്ചുള്ള വിജ്ഞാപനമാണ് ചുവടെ ചേര്‍ക്കുന്നത്. വി. ജെ. ഗീവറുഗീസ് മല്പാനായിരുന്നു (പിന്നീട് വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍…
എം. ജി. എസ്. നാരായണന്‍റെ വാദങ്ങള്‍ക്ക് ഒരു മാന്യമായ മറുപടി. മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ 2013 ഡിസംബര്‍ 22-28 ലക്കത്തില്‍ ഇമ്മാതിരി ചരിത്രവും പുസ്തകവും ഇനി വേണ്ട! എന്ന പേരില്‍ പ്രൊഫ. എം. ജി. എസ്. നാരായണന്‍ എഴുതിയ ലേഖനമാണ് ഈ കുറിപ്പിനാധാരം….
1998 സെപ്തംബര്‍ 19-ന് ശനിയാഴ്ച രാത്രി ഉണ്ടായ മൂവാറ്റുപുഴ അരമന കൈയേറ്റത്തെ തുടര്‍ന്ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാതോലിക്കേറ്റ് അരമനയില്‍ നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍. Catholicos sees bid to sabotage…
ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരെ കണ്ടനാട് ഭദ്രാസനത്തിലെ മെത്രാന്മാരായി നിയമിച്ചുകൊണ്ടും അവരെ ഭദ്രാസനത്തിലെ എല്ലാ അംഗങ്ങളും അവരുടെ സ്ഥാനത്തിനടുത്ത ബഹുമാനാദരങ്ങളോടും സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കായുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ അയച്ച…
പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളുടെ പ്രകാശം എന്ന അപരാഭിധാനത്താല്‍ സുപ്രസിദ്ധനും, പൗരസ്ത്യ കാതോലിക്കാമാരുടെ ഗണത്തില്‍ അഗ്രഗണ്യനും, അഗാധ പണ്ഡിതനുമായിരുന്ന മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പരിശുദ്ധ പിതാവിനാല്‍ വിരചിതമായിട്ടുള്ള അനേകം വിശിഷ്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഹൂദായ കാനോന്‍. “അബു അല്‍ഫ്രജ്” എന്നു…
ജോയ്സ് തോട്ടയ്ക്കാട് മലയാളിയായ രണ്ടാമത്തെ മെത്രാപ്പോലീത്താ കോട്ടയം – മലങ്കരസഭാ ചരിത്രത്തില്‍ കേരളത്തിനു വെളിയില്‍ കബറടക്കപ്പെടുന്ന മൂന്നാമത്തെ മെത്രാപ്പോലീത്തായാണ് ഡോ. സഖറിയാ മാര്‍ തെയോഫിലോസ്. ഇന്ത്യ, സിലോണ്‍, ഗോവയുടെ അല്‍വാറീസ് മാര്‍ യൂലിയോസ് (ഗോവ), കല്‍ക്കട്ടയുടെ സ്തേഫാനോസ് മാര്‍ തേവോദോസ്യോസ് (ഭിലായി)…
മലങ്കര സഭയുടെ ചരിത്രത്തിൽ തെയോഫിലോസ് എന്ന പേരിൽ മേല്പട്ട സ്ഥാനം പ്രാപിച്ച മൂന്നാമത്തെ പിതാവാണ് കാലം ചെയ്ത ഡോ. സഖറിയാ മാർ തെയോഫിലോസ് തെയോഫിലോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം ദൈവസ്നേഹിതൻ അഥവാ ദൈവത്തിന്റെ സ്നേഹിതൻ എന്നാണ്. വിശുദ്ധ വേദപുസ്തകത്തിൽ ലൂക്കോസിന്റെ…
ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസിനെ ഭീഷണിപ്പെടുത്തി രാജി വയ്പ്പിച്ചത് സംബന്ധിച്ച് ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍. 74. 1845-മത മിഥുന മാസം 13-നു ഹലാബില്‍ നിന്നും എഴുതി തപാല്‍ വഴി കൊടുത്തയച്ച കടലാസ് ചിങ്ങ മാസം 15-നു വന്നുചേരുകയും…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.