222. മേല്‍ 220-ാം വകുപ്പില്‍ പറയുന്ന സമരി കേസ് 187 ചിങ്ങം 19-നു 1911 സെപ്റ്റംബര്‍ 4-നു കോട്ടയം ഡിവിഷ്യന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു ഗുണമായും അദ്ദേഹത്തിന്‍റെ കൈവശം സ്ഥാപിച്ചും വിധി പ്രസ്താവിച്ചിരിക്കുന്നു. അടുത്ത ദിവസം ഉത്തരവുംപ്രകാരം…
226. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ ചങ്ങനാശ്ശേരി (റോമ്മാ) വികാരി അപ്പോസ്തോലിക്കായായി ഭരിച്ചു വരുമ്പമ്പോള്‍ ആ ഇടവകയില്‍ ഉള്‍പ്പെട്ട വടക്കുംഭാഗര്‍ തങ്ങളുടെ സ്വജാതിയില്‍ ഒരു മെത്രാനെ കിട്ടണമെന്നു റോമ്മായ്ക്കു ഹര്‍ജികള്‍ അയക്കയും യോഗങ്ങള്‍ നടത്തുകയും പല ബഹളങ്ങള്‍…
223. മേല്‍ 218-ാം വകുപ്പില്‍ പറയുന്നപ്രകാരം 1087 ചിങ്ങം 14-നു ബുധനാഴ്ച പള്ളിക്കാരുടെ ഒരു യോഗം ആലുവായില്‍ കൂടി. വടക്കന്‍ പള്ളിക്കാര്‍ മിക്കവാറും ഉണ്ടായിരുന്നു. തെക്കു നിന്നു നാലാറു പള്ളികളില്‍ നിന്നു മാത്രം ചിലര്‍ ഉണ്ടായിരുന്നു. പാത്രിയര്‍ക്കീസ് ബാവാ അഗ്രാസനം വഹിച്ചു….
229. മേല്‍ 147-ാം വകുപ്പില്‍ പറയുന്ന എറണാകുളം മിസ്സത്തിന്‍റെ റോമ്മാ മെത്രാന്‍ ളൂയിസിനു പ്രായാധിക്യമാണെന്നു എഴുതി ബോധിപ്പിക്കയാല്‍ അദ്ദേഹത്തിന്‍റെ സഹായിയായി ചെമ്പില്‍ പള്ളി ഇടവകയില്‍ കണ്ടത്തില്‍ ആഗസ്റ്റീന്‍ കത്തനാരെ മെത്രാനായി വാഴിക്കാന്‍ റോമ്മായില്‍ നിന്നു അനുവദിച്ചിരിക്കുന്നു. ഇദ്ദേഹത്തിന്‍റെയും കുര്യാളശ്ശേരിയുടെയും വാഴ്ച 1911…
269. മേല്‍ 251-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മുറിമറ്റത്തില്‍ മാര്‍ ബസേലിയോസ് കാതോലിക്കാ വയസുകാലത്തെ രോഗത്താല്‍ കോട്ടയത്തു സെമിനാരിയില്‍ താമസിക്കുമ്പോള്‍ ദീവന്നാസ്യോസ് മുതലായ മെത്രാന്മാര്‍ കൂടി കന്തീലായുടെ ക്രമം കഴിച്ചശേഷം കാതോലിക്കായെ പാമ്പാക്കുട ചെറിയപള്ളിയിലേക്കു പാലപ്പള്ളി പൗലോസ് കത്തനാര്‍ മുതല്‍പേര്‍ വന്നു കൊണ്ടുപോകയും…
200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം…
Ethrayum Saravathaya Oru Eshuthupusthakam (mal), Very Rev. Geevarghese Ramban, Mulanthuruthy: P. T. Press, 1933. എത്രയും സാരവത്തായ ഒരു എഴുത്തു പുസ്തകം മലങ്കരസഭയിലെ 1911-ലെ ഭിന്നിപ്പിനു ശേഷമുള്ള ചില കത്തുകളുടെ സമാഹാരം.
ORDER OF ST THOMAS Award Winners 1. HE Gyani Zail Singh, President of India (1982) 2. HAH Bartholomew I, Ecumenical Patriarch of Constantinople (2000) 3. HH Karekin II Nersessian, Supreme Patriarch &…
കരോട്ടുവീട്ടില്‍ ശെമവൂന്‍ മാര്‍ ദീവന്നാസ്യോസ് രചിച്ച കണ്ടനാട് ഗ്രന്ഥവരിയില്‍ നിന്നുമുള്ള ദൃക്സാക്ഷി വിവരണം 29-ാമത് ലക്കം. 23-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മിഥുന മാസം 15-ന് സുന്നഹദോസിന്‍റെ ദിവസം ശുദ്ധമുള്ള മോറാന്‍ പാത്രിയര്‍ക്കീസ് ബാവാ തൃപ്പൂണിത്തുറ പള്ളി എടവകയില്‍ മൂക്കഞ്ചേരില്‍ ഗീവറുഗീസ് കശ്ശീശയ്ക്കും…
212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍…
10. മൂന്നാം പുസ്തകം 82 മത് ലക്കത്തില്‍ പറയുന്നതുപോലെ മറുപടി കിട്ടിയതില്‍ പിന്നെ പാത്രിയര്‍ക്കീസ് ബാവാ പിന്നെയും സെക്രട്ടറിക്കു എഴുതിയതിന്‍റെ ശേഷം ഇന്ത്യായിലേക്കു കല്പന കൊടുക്കയാല്‍ അതുംകൊണ്ടു ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ടു അലക്സന്ത്രിയായില്‍ എത്തി. ബാവായ്ക്കു തുര്‍ക്കി സുല്‍ത്താന്‍ കൊടുത്തതുപോലെ…
194. …………. മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് (വലിയ) ……………… വയസ്സും ക്ഷീണവുമായ ……………………. വലിയ വേദനകള്‍ കണ്ടു തുടങ്ങുകയാല്‍ നാട്ടുചികിത്സ പോരെന്നു തോന്നിയിട്ടു ആലപ്പുഴ നിന്നും ഡോ. നായിഡുവിനെ വരുത്തി അദ്ദേഹം ഇടവം 3-നു ഞായറാഴ്ച പരു കീറി. അന്നു മുതല്‍…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.