കല്‍ക്കട്ടായിലെ റജിനാള്‍ഡ് ബിഷപ്പ് അയച്ച കത്തുകള്‍ (1825)

ദൈവകൃപയാല്‍ കല്‍ക്കത്തായുടെ ബിഷപ്പാകുന്ന മാര്‍ റജിനാള്‍ഡ് ഇന്ത്യായില്‍ സുറിയാനിക്രമ പ്രകാരം നടക്കുന്നു എന്ന മശിഹായുടെ പള്ളികള്‍ ഒക്കെയുടെയും ബിഷപ്പും മെത്രാപ്പോലീത്തായും ആകുന്ന ബഹുമാനവും ജ്ഞാനവും ഉള്ള മാര്‍ അത്താനാസ്യോസ് അവര്‍കള്‍ക്കു – പിതാവാം ദൈവത്തില്‍ നിന്നും നമ്മുടെ കര്‍ത്താവീശോ മശിഹായില്‍ നിന്നും …

കല്‍ക്കട്ടായിലെ റജിനാള്‍ഡ് ബിഷപ്പ് അയച്ച കത്തുകള്‍ (1825) Read More

അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826)

ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ …

അന്ത്യോഖ്യന്‍ മെത്രാപ്പോലീത്താ മാര്‍ അത്താനാസ്യോസിന്‍റെ വരവും തിരികെ കപ്പല്‍ കയറ്റി അയച്ചതും (1826) Read More

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826)

അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കുറിയുടെ പകര്‍പ്പ് ഇന്ത്യയിലുള്ള ഇംഗ്ലീഷ് പള്ളികളുടെ ബിഷോപ്പായിരുന്ന അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡ് അവര്‍കളുടെ റമ്പാന്‍ തോമസ് റോബിന്‍സണ്‍ എന്ന കശീശ വണക്കത്തോടും വഴക്കത്തോടും കൂടെ എഴുതുന്നത്. നമ്മുടെ കര്‍ത്താവീശോ മശിഹായുടെ …

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826) Read More

മാവേലിക്കര പടിയോല (1836)

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിലും തൊഴിയൂര്‍ കുത്തൂരെ ഗീവറുഗീസ് മാര്‍ കൂറിലോസിന്‍റെ സഹകരണത്തിലും നടന്ന സഭയുടെ പൂര്‍ണ്ണ സുന്നഹദോസ് താഴെ വിവരിക്കുംപ്രകാരം തീരുമാനങ്ങള്‍ സ്വീകരിച്ചു. അതാണ് മാവേലിക്കര പടിയോല. പടിയോലയുടെ പൂര്‍ണ്ണരൂപം: ബാവായും പുത്രനും റൂഹാദ്കുദിശായുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്‍റെ …

മാവേലിക്കര പടിയോല (1836) Read More

വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809)

പുത്തന്‍കൂറു സുറിയാനി പള്ളികളില്‍ ബഹുമാനപ്പെട്ട മാര്‍ത്തോമ്മാ മെത്രാന്‍ അവര്‍കളെ കേള്‍പ്പിപ്പാന്‍ മഹാരാജശ്രീ കര്‍ണ്ണല്‍ മെക്കാളി സായിപ്പ് അവര്‍കള്‍ കല്പനയ്ക്കു എഴുതുന്നത് എന്തെന്നാല്‍: അങ്ങേ കീഴിലുള്ള പള്ളികളിലെ മനോഗുണ പ്രവൃത്തി ചിലവ് വകേയ്ക്കു ബഹുമാനപ്പെട്ട കമ്പനിയില്‍ മൂവ്വായിരം പൂവരാഹന്‍ പലിശയ്ക്കിട്ടിരിയ്ക്കുന്നതിന് ആണ്ടുതോറും 240 …

വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809) Read More

മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട്

  “വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചസ്” എന്നുള്ള പ്രബന്ധം ഒ സി പി മാര്‍പ്പിന്‍റെ സ്വകാര്യ അന്വേഷണ സപര്യയുടെ സഫലമായ പരിസമാപ്തിയാണ്. അജേഷ് റ്റി. ഫിലിപ്പിന്‍റെയും ജോര്‍ജ് അലക്സാണ്ടറിന്‍റെയും ശ്രമങ്ങളെ വെറുതേ ഒരു ഭംഗിക്ക് പുകഴ്ത്തിയും ഒരു …

മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട് Read More

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരം

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരവും പിന്നെ മതം ഇടപെട്ടുണ്ടായ വിവരവും ചുരുക്കത്തില്‍ എഴുതുന്നു. ഒന്നാമത്, നമ്മുടെ …………. മിശിഹാ മരിച്ചുയിര്‍ത്ത ………………… അന്ത്യോക്യായില്‍ സിംഹാസനം ഉറപ്പിച്ചു പള്ളിയും പണിതു മൂറോനും തബലൈത്തായും കൂദാശയും ചെയ്തു. നമ്മുടെ …………………. മാര്‍ യാക്കോയെ …

മലയാളത്തില്‍ ക്രിസ്ത്യാനി മതം ഉണ്ടായ വിവരം Read More

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’ News   മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം ഫാ. ജോണ്‍ മാത്യു പള്ളിപ്പാട് “വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ് …

Metropolitan Zachariah Nicholovos, Chorbishop Kuriakose Moolayil Launch ‘Western Rites of Syriac-Malankara Churches’ Read More

ഇ. എം. ഫീലിപ്പോസിന്‍റെ മരണം (1914)

1. എന്‍റെ പിതാവ് ഇ. എം. ഫീലിപ്പോസ് 1914 ചിങ്ങം 12-നു (ആഗസ്റ്റ് 25) 1090 ചിങ്ങം 9-നു ക്ഷിപ്രസന്നി (…………) എന്ന ദീനത്താല്‍ തന്‍റെ 57-ാമത്തെ വയസ്സില്‍ മിശിഹായില്‍ മരണം പ്രാപിച്ചു. 11-നു തിങ്കളാഴ്ച ഉച്ചയ്ക്കു പതിവുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ …

ഇ. എം. ഫീലിപ്പോസിന്‍റെ മരണം (1914) Read More

മാക്കിയില്‍ മത്തായി മെത്രാന്‍ കാലം ചെയ്തു (1914)

280. റോമ്മാ തെക്കുംഭാഗരുടെ മേല്‍ ത്രാലെസിന്‍റെ മെത്രാനും കോട്ടയം വികാരി അപ്പോസ്തോലിക്കായുമെന്നുള്ള നാമത്തില്‍ നിയമിക്കപ്പട്ടിരുന്ന മേല്‍ 226-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന മാക്കിയില്‍ മത്തായി മെത്രാന്‍ കോട്ടയത്തുള്ള തന്‍റെ ബംഗ്ലാവില്‍ താമസിച്ചുവരുമ്പോള്‍ അദ്ദേഹത്തിനു തലവേദന, പനി, നടുകഴപ്പ് മുതലായി വസൂരിയുടെ ആദ്യ ലക്ഷണങ്ങള്‍ …

മാക്കിയില്‍ മത്തായി മെത്രാന്‍ കാലം ചെയ്തു (1914) Read More

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

225. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ ആലുവായില്‍ താമസിച്ചുകൊണ്ടു തന്‍റെ യാത്രയുടെ ദിവസം നിശ്ചയിച്ചു എല്ലാ പള്ളികള്‍ക്കും കല്പന അയച്ചതനുസരിച്ചു വടക്കന്‍ പള്ളിക്കാരും തെക്കരില്‍ അപൂര്‍വ്വം ചിലരും ആലുവായില്‍ കൂടുകയും പലരും പണം വച്ചു കൈമുത്തുകയും ചെയ്തു. …

മലങ്കരയിലെ ആദ്യ സമാധാന ആലോചന (1911) / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് Read More

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ

(ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ (+ 1927 ജൂണ്‍ 11) ഡയറിയില്‍ നിന്നു കുടുംബാംഗമായ ശ്രീ. ഇ. എ. ഫിലിപ്പ് കുറിച്ചു തന്ന വിവരങ്ങള്‍. ഇംഗ്ലീഷ് തീയതി സൂചിപ്പിച്ചിട്ടില്ലാത്ത സംഭവങ്ങളുടെ തീയതി സമ്പാദകന്‍ ഇറ്റാലിക്സില്‍ നല്‍കിയിട്ടുണ്ട്). (1) മാര്‍ ഇഗ്നാത്യൊസ …

മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനവും അനുബന്ധ സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ Read More