Category Archives: church cases
മലങ്കര സഭാ തർക്കം സ്വത്തിനു വേണ്ടിയോ? / റ്റിബിൻ ചാക്കോ തേവർവേലിൽ
യാഥാർത്ഥ്യം തിരിച്ചറിയൂ…… മലങ്കര സഭാ തർക്കവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചകളിലും, അല്ലാതെയും, ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു സംഗതിയാണ് സ്വത്തുക്കൾക്ക് വേണ്ടിയുള്ള തർക്കമാണ്, സ്വത്തുള്ള വലിയ പളളികളിൽ മാത്രമാണ് തർക്കം, റിയൽ എസ്‌റ്റേറ്റ് ബിസിനസ് ആണ് എന്നെല്ലാം. എന്നാൽ യാഥാർത്ഥ്യം എന്താണ്…
ചര്‍ച്ച് ആക്ടിനായുള്ള ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട്…
മലങ്കര സഭയുടെ കഴിഞ്ഞ കാലം സഹനത്തിന്റേതും യാതനയുടേതും: പരിശുദ്ധ കാതോലിക്കാ ബാവാ
കോട്ടയം, ഡിസംബർ 05, 2019: മലങ്കര ഓർത്തഡോക്സ് സഭയുടെ കഴിഞ്ഞ കാലം ഒരുപാട് സഹനങ്ങളുടെയും യാതനകളുടെയും കാലം കൂടി ആയിരുന്നുവെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സഭയുടെ വിശ്വാസവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച മലങ്കര…
കോതമംഗലം പോലീസ് സംരക്ഷണ ഹര്‍ജി: ഹൈക്കോടതി വിധി
കോതമംഗലം പോലീസ് സംരക്ഷണ ഹര്‍ജി: ഹൈക്കോടതി വിധി
നീതി നിഷേധത്തിൽ കൽക്കട്ടാ ഭദ്രാസനം പ്രതിഷേധിച്ചു
ഭിലായ് : വ്യവഹാരങ്ങൾക്ക് പൂർണ്ണ വിരാമമിട്ടുകൊണ്ട് രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച അന്തിമവിധി നടപ്പിലാക്കുവാൻ വിമുഖത കാണിക്കുന്നതിലും വിശ്വാസികൾക്കും പള്ളികൾക്കും നേരെ നടക്കുന്ന അതിക്രമങ്ങളിലും കൽക്കട്ടാ ഭദ്രാസന കൗൺസിൽ യോഗം ഉൽക്കണ്ഠ രേഖപ്പെടുത്തി. പരമോന്നത നീതിപീഠത്തിന്റെ വിധികളെ വെല്ലുവിളിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്ന്…
സഭാ തർക്കത്തിൽ മധ്യസ്ഥ ചർച്ചകളുടെ ആവശ്യമില്ല: ഓർത്തഡോക്സ് സഭ
കൊച്ചി∙ഒാർത്തഡോക്സ് സഭ മറ്റു സഭകളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ലെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സഭാ തർക്കത്തിൽ സുപ്രീം കോടതി വിധിക്കു മുകളിൽ മധ്യസ്ഥ ചർച്ചകളുടെ ആവശ്യമില്ല. കോടതി വിധി അംഗീകരിക്കാത്തവരോടു എന്ത് ചർച്ച ചെയ്യാനാണെന്നും അദ്ദേഹം…
യുവജനപ്രസ്ഥാനം സഹനസമരം
Gepostet von GregorianTV am Dienstag, 3. Dezember 2019 സഹനസമരം സഹനസമരം Gepostet von GregorianTV am Dienstag, 3. Dezember 2019
കോതമംഗലം ചെറിയപളളി കേസിന്റെ വിധി സഭ സ്വാഗതം ചെയ്യുന്നു: പ. കാതോലിക്കാ ബാവാ
കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപളളി കേസ് സംബന്ധിച്ച് ഇന്ന് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായ വിധിയെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നതായി പരിശുദ്ധ ബസേലിേയാസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇത് സത്യത്തിന്റെയും നീതിയുടെയും വിജയമാണ്. നിയമവാഴ്ച ഇല്ലാത്തിടത്ത് അരാജകത്വം നിലനില്‍ക്കുമെന്ന്…
കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നു കേരള ഹൈക്കോടതി
കോതമംഗലം മാർതോമൻ ചെറിയപള്ളി ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്നും, ഓർത്തഡോക്സ് സഭാംഗങ്ങൾക്ക് മതിയായ പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും .കേരള ഹൈക്കോടതി ഉത്തരാവായിരിക്കുന്നു, മലങ്കര ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. എസ്. ശ്രീകുമാർ, അഡ്വ റോഷൻ ഡി അലക്സാണ്ടർ എന്നിവർ ഹാജരായി. സർക്കാർ നിയമ…
നിലയ്ക്കല്‍ ഭദ്രാസന പ്രതിഷേധ സമ്മേളനം
Gepostet von GregorianTV am Sonntag, 1. Dezember 2019
കോടതിയലക്ഷ്യം: ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ 9 എതിർകക്ഷികൾക്ക് നോട്ടിസ്
ന്യൂഡൽഹി ∙ മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികളുടെ ഭരണം 1934ലെ ഭരണഘടനപ്രകാരമെന്നു വ്യക്തമാക്കിയുള്ള വിധികൾ നടപ്പാക്കാത്തതു കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഓർത്തഡോക്സ് സഭ നൽകിയ ഹർജികളുടെ ഭാഗമായ ഇടക്കാല അപേക്ഷയിൽ 9 എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര…