മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി ലഭിച്ച 2017 ജൂലൈ മൂന്നിലെ വിധിക്ക് എതിരായി പാത്രിയര്‍ക്കീസ് വിഭാഗം സമര്‍പ്പിച്ച വിശദീകരണ ഹര്‍ജി ചിലവ് സഹിതം തളളിയ ബഹു.സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്…
സുപ്രീംകോടതി മലങ്കര സഭാ കേസില്‍ 2017 ജൂലായ് 3 ല്‍ നല്‍കിയ വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ വിഘടിതവിഭാഗം പള്ളികൾ ചേർന്നു നൽകിയ ക്ലാരിഫിക്കേഷൻ പെറ്റീഷൻ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് (19-06-2020 – ന്) പരിഗണിച്ചു….
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പീച്ചാനിക്കാട് സെന്റ് ജോര്‍ജ് പളളി വികാരിയും മാനേജിങ് കമ്മിറ്റിയഗവുമായ ഫാ. എല്‍ദോസ് തേലാപ്പിളളിയെയും സഭാഗംങ്ങളെയും പാത്രിയര്‍ക്കീസ് വിഭാഗം മര്‍ദ്ദിക്കുകയും പളളിയിലെ പൂജാ വസ്തുകള്‍ മോഷ്ടിക്കുകയും ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍…
തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്കാണ് ഹൈക്കോടതി അസാധുവാക്കിയത് മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറിയതിനെ തുടര്‍ന്ന് 1999 ലാണ് തൃശൂർ…
പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോൿസ് പള്ളിയുടെ വികാരി 2017 ജൂലൈ 3 വിധി പെരുമ്പാവൂർ പള്ളിക്കും ബാധകം ആയതിനാൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുള്ള Orginal Suit തള്ളിക്കൊണ്ട് ഉള്ള ബഹു പെരുമ്പാവൂർ മുൻസിഫ് കോടതി ഉത്തരവിന് എതിരെ,…
എ. ഡി 345 ലെ സിറിയൻ കുടിയേറ്റത്തിൻ്റെ ഫലമായി സ്ഥാപിതമായ ക്നാനായ സമുദായം ആദിമുതൽക്കേ മലങ്കരസഭയുടെ അവിഭാജ്യ ഘടകമായി നിലനിന്നിരുന്നു. എങ്കിലും ക്നാനായ സമുദായം വർഗപരമായും വംശപരമായും വിഭിന്നവും പ്രത്യേകമായതുമാണെന്നത് അവിതർക്കമാണ്. മലങ്കരസഭയിന്മേലുള്ള പോർട്ടുഗീസ് ആധിപത്യം വലിച്ചെറിയുന്നതിൽ കലാശിച്ച 1653 ലെ…
മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും, മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.
വാൽകുളമ്പ് പള്ളി ഹൈ കോടതി വിധി. 2002 ൽ പുതിയ സഭ ഉണ്ടാക്കി ഭിന്നിച്ചു പോയവർക് മലങ്കര സഭയുടെ പള്ളികളിൽ യാതൊരു അവകാശവും ഇല്ല എന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഒരിക്കൽ കൂടി പ്രഖ്യാപിച്ചു . മലങ്കര സഭയിലെ പള്ളികളുടെ തർക്ക…
കോട്ടയം∙ സഭാ തർക്കത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ ഓർത്തഡോക്സ് സഭയ്ക്കെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. നീതിക്കായുള്ള പോരാട്ടത്തിൽ ബിജെപി ഓർത്തഡോക്സ് സഭയ്‌ക്കൊപ്പം. ഓർത്തഡോക്സ് സഭയോടു സംസ്ഥാന സർക്കാർ പക്ഷപാതപരമായി പെരുമാറുന്നു. സെമിത്തേരി വിഷയത്തിൽ സംസ്ഥാനത്തെ ഇരു മുന്നണികളും സഭയെ പ്രതിരോധത്തിലാക്കി….
കൊച്ചി∙ കോതമംഗലം മാർ തോമാ ചെറിയപള്ളിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസിൽ കലക്ടർ 25നു നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നു ഹൈക്കോടതി. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവ് എന്തു കൊണ്ടു നടപ്പാക്കുന്നില്ലെന്നും നടപ്പാക്കാൻ എന്തു നടപടിയെടുക്കുമെന്നും അറിയിക്കണം….
Kothamangalam Church Case: High Court Order, 11-2-2020 കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് തള്ളിയത്….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.