പള്ളിയിൽ പ്രവേശിക്കാൻ സിആർപിഎഫ് സഹായം തേടണം; ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ

 കൊച്ചി∙ ഓർത്തഡോക്സ് സഭാ വൈദികനു കോതമംഗലം മാർത്തോമ്മ ചെറിയപള്ളിയിൽ ആരാധന അർപ്പിക്കാൻ സാഹചര്യം ഒരുക്കാൻ സിആർപിഎഫിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് സഹായം തേടി ഫാ. തോമസ് പോൾ റമ്പാനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം …

പള്ളിയിൽ പ്രവേശിക്കാൻ സിആർപിഎഫ് സഹായം തേടണം; ഓർത്തഡോക്സ് സഭ ഹൈക്കോടതിയിൽ Read More

പിറവം പള്ളിത്തര്‍ക്കം പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ രണ്ടാമത്തെ ബഞ്ചും പിന്‍മാറി

പിറവം പള്ളിത്തര്‍ക്കം പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് പിന്‍മാറി. ജസ്റ്റിസ് വി ചിദംബരേഷ്, നാരായണ പിഷാരടി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയത്. കേസ് കോടതിക്ക് മുമ്പാകെ വന്നപ്പോള്‍ ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റുകേസുകളില്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്ന് …

പിറവം പള്ളിത്തര്‍ക്കം പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതിയുടെ രണ്ടാമത്തെ ബഞ്ചും പിന്‍മാറി Read More

20 മണിക്കൂർ പിന്നിടുന്നു, ഓര്‍ത്തഡോക്സ് വൈദികന്‍ പുറത്തു തന്നെ

 കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള ഓര്‍ത്തഡോക്സ് സംഘം പളളിക്ക് സമീപം കനത്ത പൊലീസ് …

20 മണിക്കൂർ പിന്നിടുന്നു, ഓര്‍ത്തഡോക്സ് വൈദികന്‍ പുറത്തു തന്നെ Read More

Kothamangalam Marthoman Church Issue

20 മണിക്കൂർ പിന്നിടുന്നു, ഓര്‍ത്തഡോക്സ് വൈദികന്‍ പുറത്തുതന്നെ  കോതമംഗലം മാര്‍ത്തോമ്മ ചെറിയ പള്ളിയില്‍ സംഘര്‍ഷ സാധ്യത തുടരുന്നു. ഹൈക്കോടതി ഉത്തരവുപ്രകാരം ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ സഭാംഗങ്ങൾ ഇന്നലെ ഉച്ചമുതൽ തടഞ്ഞു വെച്ചിരിക്കുകയാണ്. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുളള …

Kothamangalam Marthoman Church Issue Read More

കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി

കോതമംഗലം മാർതോമൻ ചെറിയപള്ളി വികാരി വദ്യ തോമസ് പോൾ റമ്പാച്ചന് മുവാറ്റുപുഴ മുൻസിഫ് കോടതി അനുവദിച്ച പോലീസ് പ്രൊട്ടക്ഷന് എതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹു. കേരള ഹൈക്കോടതി തള്ളി. ഓർത്തഡോക്സ് സഭക്കു വേണ്ടി അഡ്വ. ശ്രീകുമാർ, അഡ്വ. റോഷൻ.ഡി.അലക്സാണ്ടർ …

കോതമംഗലം ചെറിയപള്ളി: യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി തള്ളി Read More

സത്യവിരുദ്ധ പ്രസ്തവനകൾ പൊതുസമൂഹം പുച്ഛിച്ചു തള്ളും: ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം

കോട്ടയം: രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ ബഹു. സുപ്രീം കോടതി മലങ്കര ഓർത്തഡോക്സ് സഭക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധിയെ അട്ടിമറിക്കുവാൻ സത്യവിരുദ്ധ സന്ദേശത്തിലൂടെ പൊതു സമൂഹത്തെ തെറ്റിദ്ധപ്പിക്കുവാൻ വിഘടിത വിഭാഗം മെത്രാൻമാർ നടത്തുന്ന കവല പ്രസംഗങ്ങൾ സാംസകാരിക കേരളത്തിന്റെ പ്രബുദ്ധ ജനത പരിഹാസത്തോടെ …

സത്യവിരുദ്ധ പ്രസ്തവനകൾ പൊതുസമൂഹം പുച്ഛിച്ചു തള്ളും: ഓർത്തഡോക്സ്‌ യുവജനപ്രസ്ഥാനം Read More

പിറവം പള്ളി സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സുപ്രീം കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ സംസ്‌ഥാന സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പ്‌ സമീപനമാണെന്നും കോടതിവിധികളെ രാഷ്‌ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത്‌ ജനാധിപത്യ സര്‍ക്കാരിനു ഭൂഷണമല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ. പിറവം പള്ളിയില്‍ കോടതിവിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ കടുത്ത അനാസ്‌ഥയാണു കാട്ടുന്നതെന്നും സഭാനേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. …

പിറവം പള്ളി സര്‍ക്കാരിന്റേത്‌ ഇരട്ടത്താപ്പെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ Read More