ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടെയും മാവേലിക്കര, നിരണം, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളുടെയും നേതൃത്വത്തില്‍ നടത്തുന്ന യുവജനസംഗമം നാളെ 2ന് പരുമല സെമിനാരിയില്‍. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിക്കും. സജി ചെറിയാന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി.നൂഹ് മുഖ്യ…
നൃൂഡൽഹി/ആഗ്ര : സെന്റ് തോമസ് ഒാ൪ത്തഡോക്സ് ഇടവകയിൽ യുവജന പ്രസ്ഥാനം ഡൽഹി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വാര്‍ഷിക സമ്മേളനം തുടക്കം കുറിച്ച് ആദ്യ ദിനമായ ഇന്ന് (13-10-2018) മലന്കര ഒാ൪ത്തഡോക്സ് ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാ൪ ദിമെത്രിയോസ് മെത്രാപ്പോലിത്താ ഉത്ഘാടനം ചെയ്തു…
അബുദാബി: സെ. ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ മാർത്തോമൻ ട്രോഫിക്കായുള്ള ക്രിക്കറ്റ് ടൂർണമെൻറ് ലീഗ് മത്സരങ്ങൾ ഒക്ടോബർ 12-ആം തീയതി മുതൽ എമിറേറ്റ്സ് പാലസ് ഗ്രൗണ്ടിൽ ആരംഭിക്കുന്നു. മാർത്തോമൻ ട്രോഫിയുടെ ഏഴാമത് എഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട പത്തോളം ടീമുകൾ പങ്കെടുക്കുന്നു….
മണ്ണിൽ പൊന്നുവിളയിക്കാൻ യുവജനതയുടെ ശ്രമദാനം. ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനം 2018 ഒക്ടോബര് 7 ന് ഒരുക്കിയ ‘മണ്ണും പഠനവും,’ എന്ന പഠനയാത്ര എല്ലാ വിഭാഗത്തിൽ പെട്ട ആളുകളുടെ സാന്നിധ്യം കൊണ്ടേ ശ്രെദ്ധആകർഷിച്ചു. ഡൽഹി ഡിയോസിസിന്റെ സാമൂഹിക പദ്ധതിയായ…
ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോൿസ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ ‘ സ്നേഹദീപ്തി’ പദ്ധതിയുടെ രണ്ടാം ഭവനത്തിന്റെ 2018 september മാസം 30- തീയതി ഉച്ചക്കു 2 മണിക്ക് മുണ്ടക്കയത്ത് കല്ലിട്ടു. മുണ്ടക്കയം പൈങ്ങണ സെന്റ് തോമസ് പള്ളി വികാരി ഫാ . കുര്യാക്കോസ്…
നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഒാ൪ത്തഡോക്സ് ഇടവകയിൽ ഡൽഹി ഭദ്രാസനാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ഏകദിന സെമിനാര്‍ സ്പോ൪ട്സ് അതോ൪ട്ടറി ഓഫ് ഇന്ത്യയുടെ ഡപ്യൂട്ടി ഡയറക്ടര്‍ (Sai) എം. എസ്. വ൪ഗ്ഗീസ്സ് ഉത്ഘാടനം ചെയ്തു . ഡൽഹി ഭദ്രാസന…
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് OCYM നടത്താൻ നിശ്ചയിച്ചിരുന്ന സ്നേഹ സാഹോദര്യ ജ്വാല, കൊല്ലം ശൂരനാട് കേന്ദ്ര തല ആഘോഷങ്ങൾ, കുന്നംകുളം-തൃശൂർ-കൊച്ചി റീജിയണിന്റെ കുന്നംകുളത്ത് വെച്ച് നടത്തേണ്ടുന്ന റാലി, ആഘോഷ പരിപാടികൾ, യുണിറ്റ് ഭദ്രാസന പരിപാടികൾ എന്നിവ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കുന്നതിന് തീരുമാനമെടുത്തു. ഭാരതത്തിന്റെ ഐക്യം…
കോട്ടൂര്‍ സെന്‍റ് മേരീസ്ڋഓര്‍ത്തഡോക്സ് ഇടവകയിലെ മാര്‍ ദിവന്നാസിയോസ് യുവജനപ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ ഫാ. പി. റ്റി ജേക്കബ് മെമ്മോറിയല്‍ അഖില മലങ്കര ക്വിസ് മത്സരം ഓഗസ്റ്റ് 12 ഞായറാഴ്ച നടക്കും. ഒന്നാം സമ്മാനം 7500 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും. രണ്ടാം സമ്മാനം…
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി വന്ന കോടതിവിധികള്‍ നടപ്പിലാക്കുവാന്‍, സര്‍ക്കാര്‍ സംവിധാനം തയ്യാറാക്കണമെന്ന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനം.തര്‍ക്കങ്ങളും, വ്യവഹാരങ്ങളും ഉണ്ടാകുമ്പോള്‍ അവയുടെ പരിഹാരത്തിനായി കോടതികളെ സമീപിക്കുകയും, വിധികള്‍ എതിരായി വരുമ്പോള്‍ കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തി പ്രതിഷേധിക്കുകയും, ഹര്‍ത്താല്‍…
ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ് നടത്തുന്നത്….
ദുബായ്: ജൂബിലി നിറവിൽ പരിലസിക്കുന്ന ദുബായ് സെൻറ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ ജൂലൈ 13, 20 തീയതികളിൽ നടക്കുന്ന വേനൽശിബിരത്തിൻറെ രജിസ്‌ട്രേഷൻ ആരംഭിച്ചു. യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ എല്ലാ വേനൽ അവധിക്കാലത്തും കുട്ടികൾക്കായി സംഘടിപ്പിക്കുന്ന വേനൽശിബിരം പതിനാലാം വർഷത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കേരള…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.