കോട്ടയം: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അഖില മലങ്കര ജനറല്‍ സെക്രട്ടറിയായി ഫാ. അജി കെ. തോമസിനെ പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ ശുപാര്‍ശപ്രകാരം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയമിച്ചു. ചെങ്ങന്നൂര്‍ ഇടവങ്കാട് സെന്റ്…
കനകപ്പലം: മുഖ്യധാരയിൽ എത്താതെ സാഹചര്യങ്ങളുടെ സമ്മർദങ്ങൾ മൂലം ദുശീലങ്ങളിൽ വീണുപോയ യുവ സുഹൃത്തൃക്കളെ നന്മയുടെ വഴിയിൽ കൊണ്ടുവരാനുളള ദൌത്യം യുവജനപ്രസ്ഥാനം ഏറ്റെടുക്കണമെന്ന കാഞ്ഞിരപ്പളളി ഡിവിഷൻ ജുഡീഷൽ മജിസ്റ്ററേറ്റ് റോഷൻ തോമസ്. എരുമേലി കനകപ്പലം സെന്റ് ജോർജ് കാതോലിക്കേറ്റ് സെന്റർ പഴയപളളിയിൽ നടന്ന…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ആയി അജി .കെ തോമസ് അച്ചനെ പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വതിയൻ കതോലിക്കാ ബാവ നിയമിച്ചു കല്പനയായി. അച്ചൻ വഴുവടി മാർ ബസേലിയോസ് ഇടവക വികാരിയും ഇടവങ്കട് സെന്റ്…
മാവേലിക്കര ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ 13മത് വാര്‍ഷിക സമ്മേളനം 2016 ഒക്ടോബര്‍ 9 ഞായറാഴ്ച ആനാരി സെന്‍റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്നു. രാവിലെ 7ന് റവ. ഫാ. ബിജോ രാജന്‍ വി. കുര്‍ബ്ബാന അർപ്പിക്കും. 10.30 ന് റവ. ഫാ….
ദുബായ്: സണ്ടേസ്കൂൾ യു.എ.ഇ സോണൽ മത്സരങ്ങൾ ഒക്ടോബര് 7 വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും. ഷാർജ: ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഇടവകകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒക്ടോബര് 7 ന്…
മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാന അന്തർദ്ദേശീയ കോൺഫറൻസിന് കാഹളനാദമുയർത്തിക്കൊണ്ട് സെന്റ് മേരീസ് ചാപ്പലിൽ നിന്ന് അഹമ്മദാബാദ് ഭദ്രാസനാസ്ഥാനം വരെ യുള്ള ദീപശിഖാ പ്രയാണം ഭദ്രാസന അധിപൻ അഭി.ഡോ ഗീവര്ഗ്ഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത കൈമാറുന്നു..
വള്ളികുന്നം സെന്റ്.ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെയും കറ്റാനം സെന്റ്.തോമസ് മിഷൻ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ വള്ളികുന്നം സെന്റ്. ജോർജ് പാരീഷ് ഹാളിൽ വെച്ച് 01.10.16 ശനിയാഴ്ച രാവിലെ ഒരു മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.നേത്രം, ദന്തൽ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ ഡോകടർമാർ…
മലങ്കര സഭയിലെ പ്രമുഖ പള്ളികളിലൊന്നായ കറ്റാനം വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില് 8 -ാമത് റവ. ഫാ. പി. ജോര്ജ്ജ് മെമ്മോറിയൽ അഖില മലങ്കര കലാമത്സരം 2016 ഒക്ടോബർ 11 ചൊവ്വാഴ്ച്ച രാവിലെ 9 മുതൽ കറ്റാനം വലിയപള്ളിയിൽ വെച്ച് നടക്കും….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.