Kalpana PDF File പ. സഭയിൽ സമാധാനം പുലരണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടു വി. മാർത്തോമ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിന്‍റെ അവകാശിയും, ഇന്ത്യയുടെ വാതിലും, പൗരസ്ത്യദേശമൊക്കെയുടെയും ഏക പരമോന്നത കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ പ. മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ്…
നമ്പര്‍ 185/2017 സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ ത്രീയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍ ആരൂഢനായിരിക്കുന്ന പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ (മുദ്ര) കര്‍ത്താവില്‍…
സ്തുതി ചൊവ്വാകപ്പെട്ട സത്യവിശ്വാസം പാലിക്കുക എന്നാല്‍ വാക്കാലും പ്രവര്‍ത്തിയാലും സത്യവിശ്വാസം വെളിവാക്കിത്തന്ന പിതാക്കന്മാരുടെ പാത അണുവിടാതെ പിന്തുടരുക എന്നൊരു വശം കൂടി ആതിനുണ്ട്. അപ്പോസ്തോലിക കാലത്തോ, മൂന്നു പൊതു സുന്നഹദോസുകളുടെ കാലത്തോ ജീവിച്ചിരുന്നവരെ മാത്രമല്ല സഭാപിതാക്കന്മാരായി കണക്കാക്കുന്നത്. സത്യവിശ്വാസത്തെ പാലിച്ച് നിലനിര്‍ത്തി…
കോട്ടയം∙ സുപ്രീം കോടതി വിധി സഭയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ദൈവം നൽകിയ അവസരമായി കരുതണമെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയിലെ എല്ലാ പള്ളികളിലും വായിക്കുന്നതിനായി പുറപ്പെടുവിച്ച പ്രത്യേക കൽപനയിലാണു കാതോലിക്കാ ബാവായുടെ…
ജോര്‍ജ് തുമ്പയില്‍ മലങ്കരസഭയ്‌ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ചു വേണം ഭരണം നടത്തേണ്ടതെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇരുഗ്രൂപ്പുകളും വൈരം മറന്ന് ഒരുസഭയായി ഒത്തുചേര്‍ന്ന് പ്രര്‍ത്തിക്കണമെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് പത്രക്കുറിപ്പില്‍ ആഹ്വാനം ചെയ്‌തു….
മലങ്കര ഓർത്തഡോക്സ് സഭയുടെ കോട്ടയം സെമിനാരി അവസാന വർഷ വിദ്യാർത്ഥികൾ മുളംതുരുത്തി മലങ്കര സിറിയൻ ഓർത്തഡോൿസ് തിയോളജിക്കൽ സെമിനാരി സന്ദർശിച്ചു. സെമിനാരിയുടെ ചുമതല ഉള്ള തെയോഫിലോസ് തിരുമേനി, അദായി കോർഎപ്പിസ്‌കോപ്പ , മിഖായേൽ റമ്പാൻ തുടങ്ങിയവർ അതിഥികളെ സ്വികരിച്ചു. കഴിഞ്ഞ ദിവസം…
മുളംതുരുത്തി യാക്കോബായ സെമിനാരി അവസാന വർഷ വിദ്യാർഥികൾ കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരി സന്ദർശിച്ചു. സെമിനാരി മാനേജർ കെ. സഖറിയാ റമ്പാൻ, യൂഹാനോന്‍ റമ്പാന്‍ തുടങ്ങിയവര്‍ അതിഥികളെ സ്വികരിച്ചു.
കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തില്‍ ഇനിയും സമാധാനം കൈവരുവാന്‍ 6 പള്ളികള്‍ മാത്രം. 150-ാം വര്‍ഷം ആചരിക്കുന്ന 2026 ഓടെ മുഴുവന്‍ പള്ളികളിലും സമാധാനം കൈവരുത്തുവാന്‍ പരിശ്രമിക്കുന്നതായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ.
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.