2018-ലെ മാര്‍ പക്കോമിയോസ് അവാര്‍ഡ് പരിശുദ്ധ കാതോലിക്കാ ബാവ മലങ്കര സഭാ ഗുരുരത്നം ഫാ. ഡോ. ടി. ജെ. ജോഷ്വായ്ക്ക് സമ്മാനിച്ചു. മാവേലി്ക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൗസേബിയോസ്, നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഭദ്രാസന…
കമാണ്ടര്‍ അനിയൻ ജോർജിന് റിയര്‍ അഡ്മിറല്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചു. ഓഗസ്റ്റ് ഒന്നിന് അദ്ദേഹം ചുമതലയറ്റു. തോട്ടയ്ക്കാട് മാര്‍ അപ്രേം ഇടവകയില്‍ ഓലിക്കര ചിറയിൽ കെ. പി. ജോർജിന്‍റെ മകനാണ്. ആര്‍മിയിലെ മേജര്‍ ജനറലിന് തുല്യമായ നേവി റാങ്കാണ് റിയര്‍ അഡ്മിറല്‍.
ORDER OF ST THOMAS Award Winners 1. HE Gyani Zail Singh, President of India (1982) 2. HAH Bartholomew I, Ecumenical Patriarch of Constantinople (2000) 3. HH Karekin II Nersessian, Supreme Patriarch &…
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ അത്യുന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ് ‘ നേടിയ റോയി ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ അദ്ധ്യക്ഷന്‍ ഡോ. ചെറിയാന്‍ ഈപ്പനെ മലങ്കര ഓര്‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അഭിനന്ദിച്ചു. ലഹരിമരുന്നിന് അടിമകളായവരുടെ…
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഉന്നത ബഹുമതി ഡോ. ചെറിയാന്‍ ഈപ്പന് മോസ്ക്കോ: റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഉന്നത ബഹുമതിയായ ‘സെര്‍ജി റഡോനേഷ്’ റോയി ഇന്‍റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. ചെറിയാന്‍ ഈപ്പന്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസ് ബഹുമതി…
YMCA മീഡീയ ആന്‍റ് കമ്മ്യൂണിക്കേഷൻ സംസ്ഥാന ചെയർമാനായി എബി ഏബ്രഹാം കോശി തിരഞ്ഞെടുക്കപ്പെട്ടു. യുവജനം മാസിക എഡിറ്റോറിയൽ ബോർഡ് അംഗമാണ്. കാര്‍ത്തികപ്പള്ളി ഇടവകാംഗം.
റാന്നി: കര്‍മ്മമേഖലകളില്‍ മികച്ച സേവനം കാഴ്ച വയ്ക്കുന്നവര്‍ക്കു വേണ്ടി ബഥനി സ്ഥാപകന്‍ അലക്സിയോസ് മാര്‍ തേവോദോസിയോസിന്‍റെ നാമധേയത്തില്‍ ബഥനി ആശ്രമം ക്രമീകരിച്ചിരിക്കുന്ന മാര്‍ തേവോദോസിയോസ് ബഥാനിയ എക്സലന്‍സി അവാര്‍ഡിനായി കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ ഫാ….
Students who graduated from 8th grade, 12th grade, college and professional courses were felicitated at a grand ceremony at St Thomas Indian Orthodox Church, Philadelphia. Vicar Rev Fr M K…
The OSSAE – OKR inter diocesan competition was held at St. Thomas Orthodox Theological Seminary, Nagpur on July 15, 2018. Sunday School students who are the winners of their respective dioceses took…
ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വെെദീകരായ റവ.ഫാ സഖറിയ പനയ്ക്കാമറ്റം, റവ.ഫാ.കെ.എസ്.ശാമുവേൽ കുറ്റിക്കാട്ട് , റവ.ഫാ തോമസ് തെക്കിൽ,റെവ.ഫാ മാത്യു തോമസ് പുത്തൻപുരയ്ക്കൽ എന്നിവരാണ് പൗരോഹിത്യ ശുശ്രൂഷയുടെ അടുത്ത പടിയായ കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപെടുന്നത്. ചെങ്ങന്നൂർ ബഥേൽ അരമനചാപ്പലിൽവെച്ച് ജൂലെെമാസം 13-ന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.