ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ്

സമുന്നത ദാര്‍ശനികനും ക്രിസ്തീയ വേദശാസ്ത്രജ്ഞനും ബഹുമുഖ വൈജ്ഞാനികനുമെന്ന നിലയില്‍ പ്രശസ്തനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ജന്മശതാബ്ദിയാണ് ഈ വര്‍ഷം. 1922 ഓഗസ്റ്റ് 9-നു തൃപ്പൂണിത്തുറയില്‍ തടിക്കല്‍ കുടുംബത്തില്‍ ജനിച്ച പോള്‍ വര്‍ഗീസ് അത്യസാധാരണമായ ബുദ്ധിവൈഭവത്തോടൊപ്പം, അറിവിന്‍റെ ഉപരി മേഖലകള്‍ …

ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്: ജ്ഞാന-വിജ്ഞാനങ്ങളുടെ സമന്വയം തേടിയ ദാര്‍ശനിക പ്രതിഭ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

Speech by Fr Dr K M George at Malankara Association Meeting, Pathanapuram

“നിങ്ങൾ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ടു ഏകഭാവമുള്ളവരായി ഇങ്ങനെ എന്റെ സന്തോഷം പൂർണ്ണമാക്കുവിൻ. ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം. ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ …

Speech by Fr Dr K M George at Malankara Association Meeting, Pathanapuram Read More

സുഭാഷിതം | ഫാ. ഡോ. കെ. എം. ജോർജ്

17-04-2022 (ഈസ്റ്റര്‍ 2022) -ല്‍ ആകാശവാണി തിരുവനന്തപുരം, ആലപ്പുഴ നിലയങ്ങൾ പ്രക്ഷേപണം ചെയ്ത ഫാ. ഡോ. കെ. എം. ജോർജിൻ്റെ സുഭാഷിതം.

സുഭാഷിതം | ഫാ. ഡോ. കെ. എം. ജോർജ് Read More

ആത്മീയതയുടെ അനുഷ്ഠാനവല്‍ക്കരണം | ഫാ. ഡോ. കെ. എം. ജോര്‍ജ്

പ്രശസ്ത എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി. രാധാകൃഷ്ണന്‍ ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന “കാലം കാത്തുവയ്ക്കുന്നത്” (മാതൃഭൂമി ആഴ്ചപതിപ്പ്) എന്ന നോവലില്‍ മന്‍ഹര്‍ യദു എന്ന കഥാപാത്രം ഇങ്ങനെ ചിന്തിക്കുന്നു: “ആശയം ചോര്‍ന്ന് വെറും ചട്ടക്കൂടായ മതത്തിന് തന്നത്താന്‍ നവീകരിക്കാനുള്ള കഴിവേ ഇല്ലാതാകുന്നു. സ്വയം തിരുത്താന്‍ …

ആത്മീയതയുടെ അനുഷ്ഠാനവല്‍ക്കരണം | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ഐക്കണോഗ്രഫിയുടെ അര്‍ത്ഥതലങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ്

ക്രിസ്തീയ ചിത്രകല എന്നൊന്നുണ്ടോ എന്ന് ന്യായമായും ചോദിക്കാം. രണ്ട് ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. ഒന്ന്: ബൈബിള്‍ കഥാപാത്രങ്ങള്‍, ക്രിസ്തുവിന്‍റെ ജീവിതകഥ, ക്രിസ്തുവിനെപ്രതി ജീവിച്ചു മരിച്ച വിശുദ്ധ മനുഷ്യര്‍ എന്നിവ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ വരയ്ക്കുന്ന പാശ്ചാത്യശൈലിയാണ് ക്രിസ്തീയ ചിത്രകല എന്നു നാം പൊതുവെ അറിയുന്നത്. …

ഐക്കണോഗ്രഫിയുടെ അര്‍ത്ഥതലങ്ങള്‍ | ഫാ. ഡോ. കെ. എം. ജോര്‍ജ് Read More