ഒരു സല്‍ക്കാരത്തിന്‍െറ പീഢനാനുഭവം
സമൂഹത്തിലെ മാന്യനായ ഒരു ബിസിനസ്കാരന്‍െറ മകന്‍െറ വിവാഹപ്പിറ്റേന്നുള്ള റിസപ്ഷനാണ് സന്ദര്‍ഭം. നഗരത്തിലെ ഏറ്റവും വലിയ ഹാള്‍. വിശാലമായ ഭോജനാലയം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടുവോളം സ്ഥലം. സ്വീകരണസമയം വൈകുന്നേരം ആറിനും ഒമ്പതിനുമിടയില്‍. ധാരാളം ക്ഷണിതാക്കളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ച് നേരത്തെ ചെല്ലുന്നതാണ് കരണീയമെന്ന് …
ഒരു സല്‍ക്കാരത്തിന്‍െറ പീഢനാനുഭവം Read More