തനിച്ചു യാത്രചെയ്യാൻ ഇഷ്ടപ്പെട്ടു…

ചെങ്ങന്നൂർ: യാത്രകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നയാളാണ് തോമസ് മാർ അത്താനാസിയോസ്് മെത്രാപ്പോലീത്ത. സഹായികളൊന്നും ഇല്ലാതെ ഒറ്റയ്ക്കുള്ള സഞ്ചാരമായിരുന്നു താത്‌പര്യമെന്ന് ഓർത്തഡോക്‌സ് സഭ വൈദികസംഘം സെക്രട്ടറി ഫാ. തോമസ് വർഗീസ് അമയിൽ പറഞ്ഞു. 30 വർഷമായി രണ്ടുമാസത്തിൽ ഒരിക്കലെങ്കിലും ഗുജറാത്തിൽ പോകും. ബറോഡയിൽ അദ്ദേഹം …

തനിച്ചു യാത്രചെയ്യാൻ ഇഷ്ടപ്പെട്ടു… Read More

മാർ അത്താനാസിയോസ്: വിസ്‌മരിക്കാനാകാത്ത വ്യക്തിത്വം: കെ.എം.മാണി

കോട്ടയം: മലങ്കര ഓർത്തഡോകസ് സഭാ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായിരുന്ന തോമസ് മാർ അത്താനാസിയോസിന്റെ ദേഹവിയോഗത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി അനുശോചിച്ചു. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം ഭാവിതലമുറയെക്കരുതി നൽകിയ സംഭാവന വിസ്‌മരിക്കാനാവില്ലെന്നും കെ.എം.മാണി. Source

മാർ അത്താനാസിയോസ്: വിസ്‌മരിക്കാനാകാത്ത വ്യക്തിത്വം: കെ.എം.മാണി Read More

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു

  മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്തയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചനം അറിയിച്ചു. മലങ്കര സഭയുടെ സീനിയർ മെത്രാപ്പോലീത്തയും 1985 മാർച്ച് 10 -ന് ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ …

സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം അനുശോചിച്ചു Read More

ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍

24-08-2018 വെള്ളിയാഴ്ച 4 മണിക്ക് എറണാകുളത്തുനിന്നും പരുമല പള്ളിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം ഭദ്രാസനം ഔദ്യോഗികമായി ഏറ്റുവാങ്ങുന്നു. അവിടെ നിന്നും ബുധനൂര്‍, പുലിയൂര്‍, പേരിശ്ശേരി വഴി ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ എത്തുന്നു. ബഥേല്‍ അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നു 25-08-2018 …

ഭൗതിക ശരീര സംസ്കാര ശുശ്രൂഷാ ക്രമീകരണങ്ങള്‍ Read More