തേവർവേലിൽ ജോസഫ് കത്തനാർ ( – 1953) / റ്റിബിൻ ചാക്കോ തേവർവേലിൽ

തേവർവേലിൽ ഈശോ ഐപ്പയുടെയും , ഓമല്ലൂർ വടക്കേടത്ത് കൈതമൂട്ടിൽ ഗീവർഗീസ് കത്തനാരുടെയും പുത്രി മറിയാമ്മയുടെയും നാലാമത്തെ മകനായി റ്റി. ഐ ജോസഫ് അച്ചൻ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം കോട്ടയം എം. ഡി സെമിനാരിയിലും കോളജ് വിദ്യാഭ്യാസം കോട്ടയത്തും നടത്തി. ബി. എ …

തേവർവേലിൽ ജോസഫ് കത്തനാർ ( – 1953) / റ്റിബിൻ ചാക്കോ തേവർവേലിൽ Read More

മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ കര്‍മ്മയോഗി / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

പത്തനംതിട്ട ജില്ലയിലെ കുമ്പഴയില്‍ നിന്നും ന്യൂയോര്‍ക്കില്‍ എത്തി അരനൂറ്റാണ്ടിലധികം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശക്തിയും സൗന്ദര്യവുമായി തീര്‍ന്ന വന്ദ്യ ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്കോപ്പാ (85) മലയാള ഭാഷയേയും മാര്‍ത്തോമ്മന്‍ സംസ്കാരത്തേയും ഹൃദയത്തോട് ചേര്‍ത്തു പിടിച്ച കര്‍മ്മയോഗിയായിരുന്നു. മലയാള സാഹിത്യത്തിലും …

മാര്‍ത്തോമ്മന്‍ പൈതൃകത്തിന്‍റെ കര്‍മ്മയോഗി / ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ Read More

മുൻ എംഎൽഎയും സ്പീക്കറുമായിരുന്ന സി. എ. കുര്യൻ അന്തരിച്ചു

മൂന്നാർ∙ മുതിർന്ന സിപിഐ നേതാവ് സി.എ.കുര്യൻ (88) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിൽസയിൽ ഇരിക്കുകയായിരുന്നു. മൂന്നു തവണ പീരുമേട് എംഎൽഎ ആയിരുന്നു.ട്രേഡ് യൂണിയൻ രംഗത്ത് 1960ൽ എത്തിയ സി.എ.കുര്യൻ എഐടിയുസി സംസ്‌ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി എന്നീ സ്‌ഥാനങ്ങൾ …

മുൻ എംഎൽഎയും സ്പീക്കറുമായിരുന്ന സി. എ. കുര്യൻ അന്തരിച്ചു Read More

നഗ്നപാദനായി ഒരു മാര്‍പാപ്പാ ഇറാക്കില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ്

ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ഇറാക്ക് സന്ദര്‍ശനം വളരെ ചരിത്രപ്രാധാന്യമുള്ള സംഭവമായി ലോകമാധ്യമങ്ങള്‍ എടുത്തു കാണിക്കുന്നു. ഇതിന്‍റെ രാഷ്ട്രീയമായ പ്രധാന്യംപോലെ ധാര്‍മ്മികവും സാംസ്കാരികവുമായ വിവക്ഷകളാണ് ഒരു പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നല്‍കുന്നത്. വളരെ സങ്കീര്‍ണവും അപകടകരവുമായ ഒരു രാഷ്ട്രീയ-മത പശ്ചാത്തലം നിലനില്‍ക്കെയാണ് 84-കാരനായ …

നഗ്നപാദനായി ഒരു മാര്‍പാപ്പാ ഇറാക്കില്‍ / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More

ജോയന്‍ കുമരകം ഒരു ഓര്‍മകുറിപ്പ് / പ്രേമ ആന്‍റണി

അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനായിരുന്ന ജോയന്‍ ചേട്ടന്‍ യാത്രയായി. എഴുതുവാന്‍വേണ്ടി ജീവിക്കുകയും  പുസ്തകങ്ങളെ പ്രണയിക്കുകയും ചെയ്യ്ത ജോയന്‍ കുമരകത്തു കാരനും എഴുത്തുകാരനും, പ്രാസംഗികനും, ദാര്‍ശിനികനും ഒക്കെയായിരുന്നു. കുട്ടികള്‍ക്കുവേണ്ടി കഥകളും കവിതകളും എഴുതിയ ആ വലിയ  കുഞ്ഞു മനുഷ്യന്‍ ഇനി എന്നുമെന്നും നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ …

ജോയന്‍ കുമരകം ഒരു ഓര്‍മകുറിപ്പ് / പ്രേമ ആന്‍റണി Read More

സിസ്റ്റർ ബർബാറ OCC (86) നിര്യാതയായി

കുന്നംകുളം അടുപ്പുട്ടി സെന്റ് മേരി മഗ്ദലിൻ കോൻവെന്റിലെ മദർ സിസ്റ്റർ ബർബാറ OCC (86) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം കോൻവെന്റിലെ ചാപ്പലിൽ ചൊവ്വാഴ്ച 10 AM -ന്. ഡോ. മാത്യൂസ്‌ മാർ സേവറിയോസ് തിരുമേനിയുടെയും ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയുടേയും നേതൃത്വത്തിൽ …

സിസ്റ്റർ ബർബാറ OCC (86) നിര്യാതയായി Read More