പാവങ്ങളുടെ ഇടയന് തടാകത്തില്‍ അന്ത്യവിശ്രമം

തെയോഫിലോസ് തിരുമേനിയുടെ ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് ശേഷം കോഴിക്കോട് കത്തീഡ്രൽ പള്ളിയിലേക്ക് ഭൗതീക ശരീരം കൊണ്ടു പോകും. നാളെ 11 മണിക്കു ശേഷം കോയമ്പത്തൂർ തടാക ആശ്രമത്തിലേക്ക് …

പാവങ്ങളുടെ ഇടയന് തടാകത്തില്‍ അന്ത്യവിശ്രമം Read More

മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു / സുഗതകുമാരി

സുപ്രസിദ്ധ കവയിത്രിയും വനിതാ കമ്മീഷന്‍ ചെയര്‍ പേഴ്സണും സാമൂഹ്യ പ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി മാര്‍ തെയോഫിലോസിനെക്കുറിച്ച് എഴുതിയത്: കുറച്ചുവര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം രാത്രിയില്‍ അത്താണിയില്‍ നിന്ന് എനിക്കൊരു ഫോണ്‍ വന്നു. മലപ്പുറത്തുനിന്ന് ഒരു പെണ്‍കുട്ടി രാത്രിയില്‍ അത്താണിയിലെത്തിയിരിക്കുന്നു എന്നായിരുന്നു സന്ദേശം. അത്താണിക്ക് …

മാര്‍ തെയോഫിലോസ് എന്‍റെ രക്ത ബന്ധു / സുഗതകുമാരി Read More

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു

മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്താ (65) കാലം ചെയ്തു. കോഴിക്കോട് എം.വി.ആര്‍. ക്യാന്‍സര്‍ സെന്‍ററില്‍ ഇന്ന് വൈകുന്നേരം 3.45-നായിരുന്നു അന്ത്യം. ഭൗതീക ശരീരം ആശുപത്രിയിൽ നിന്നും രാത്രി 9.30-ക്കു ശേഷം ഭദ്രാസന അരമനയിലേക്ക് കൊണ്ടു പോകും. രാത്രി 12-ന് …

ഡോ. സഖറിയാസ് മാർ തെയോഫിലോസ് കാലം ചെയ്തു Read More

മാർ തെയോഫിലോസ്: കരുണയുടെ വഴികളിലൊന്നിന്റെ പേര് / സഖേർ

കാലം ചെയ്ത മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസിനെ ആത്മീയ പ്രഭാഷകനുമായ എഴുത്തുകാരനുമായ സഖേർ‌ അച്ചൻ അനുസ്മരിക്കുന്നു. മാർ തെയോഫിലോസ് തിരുമേനി കരുണ കരകവിയുന്നതാണ് അധ്യാത്മികത എന്നോർമിപ്പിച്ച് നമുക്കിടയിലൂടെ കടന്നുപോയ മഹിതാചാര്യൻ. പ്രജ്ഞയിൽനിന്ന് കരുണയിലേക്കുള്ള …

മാർ തെയോഫിലോസ്: കരുണയുടെ വഴികളിലൊന്നിന്റെ പേര് / സഖേർ Read More