പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരി. കാതോലിക്കാബാവ തിരുമേനി ആശംസകള്‍ അറിയിച്ചു

ഇന്‍ഡ്യയുടെ ഇരുപത്തിഒന്നാമത്് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. നരേന്ദ്ര മോദിക്ക് പരി. ബസേലിയോസ് മാര്‍ത്തോമ്മ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാബാവ തിരുമേനി അനുമോദനമറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച വാര്‍ത്ത പുറത്തുവന്ന ഉടനെതന്നെ അറിയിച്ച ആദ്യ അനുമോദനക്കത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ച് മറുപടി നല്‍കിയിരുന്നു. …

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരി. കാതോലിക്കാബാവ തിരുമേനി ആശംസകള്‍ അറിയിച്ചു Read More

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ

എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ്  ക്രിസ്ത്യൻ  കോളേജ്  ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തിൽ മികവുള്ളവരും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ …

എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ Read More

ശ്രീലങ്കയിലെ സ്ഫോടനത്തില്‍ പ. കാതോലിക്കാ ബാവ അനുശോചിച്ചു

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2019/04/Sri-Lanka-Tragedy-Press-Release-MOSC.pdf” title=”Sri Lanka Tragedy Press Release MOSC”] ന്യൂഡല്‍ഹി – ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ 300ലധികം പേര്‍ മരിച്ച സംഭവത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അഗാധദുഃഖം രേഖപ്പെടുത്തി. …

ശ്രീലങ്കയിലെ സ്ഫോടനത്തില്‍ പ. കാതോലിക്കാ ബാവ അനുശോചിച്ചു Read More

മാർത്തോമ്മൻ നസ്രാണി സംഗമം ഏപ്രിൽ 7-നു പാമ്പാടിയിൽ

മലങ്കര ഓർത്തോഡോക്‌സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനമായ ഏപ്രിൽ 7 നു, ‘മാർത്തോമൻ നസ്രാണി സംഗമം – 2019’ പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ വെച്ച് നടത്തപ്പെടും. കാതോലിക്ക ദിനാഘോഷം, പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ കാതോലിക്കാ സ്ഥാനാരോഹണ …

മാർത്തോമ്മൻ നസ്രാണി സംഗമം ഏപ്രിൽ 7-നു പാമ്പാടിയിൽ Read More

നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’

സഭാ തർക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇന്നു നടക്കുന്ന ചര്‍ച്ച …

നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’ Read More

പ്രതിഷേധിച്ചു

ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹാ വ്യാഴാഴ്ചയും, ദു:ഖവെള്ളിയാഴ്ചയും ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പ് നടത്തുവാനുള്ള സംസ്ഥാന ഹയര്‍സെക്കണ്ടറി ഡയറക്ട്രേറ്റിന്‍റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും, ആയത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആരാധനാ സ്വാതന്ത്ര്യത്തിനും, വിദ്യാഭ്യാസ അവകാശങ്ങളിലുള്ള കടന്നുകയറ്റമാണ്, അതിനെതിരെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശക്തമായി പ്രതിഷേധിക്കുന്നു. …

പ്രതിഷേധിച്ചു Read More