ഷാര്‍ജാ കുടുംബസംഗമം

Former Members council of St Gregorios orthodox church 201 8 @Parumala Seminary Auditorium..ഷാര്‍ജാ മാര്‍ ഗ്രീഗോറിയോസ് ഇടവകയിലെ മുന്‍ അംഗങ്ങളും ഇപ്പോള്‍ നാട്ടില്‍ ഉള്ളവരുടെയും കുടുംബസംഗമം – പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍നിന്നും തത്സമയ സംപ്രേഷണം. Gepostet von…

Declare “Compulsory Confession” Unconstitutional, Kerala Petition Says

The threat of undeclared sanction by the church and isolation from society in which they live creates a feeling of fear in the minds of such members, petition said Kerala | Press…

ചിക്കാഗോ സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ സമ്മർഫെസ്റ് ആഘോഷം നടത്തി

ഷിക്കാഗോ: സൈന്റ്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഷിക്കാഗോ, 2018 -ലെ സമ്മർഫെസ്റ് ആഘോഷം ജൂലൈ 28 ശനിയാഴ്ച 11 മണി മുതൽ ദേവാലയ അങ്കണത്തിൽ നടത്തപ്പെടുകയുണ്ടായി. ആദരണീയരായ ഫാ. ജോൺ ഡാനിയേൽ കോർഎപ്പിസ്‌കോപ്പ, ഫാ. എബി ചാക്കോ,  ഇടവക ഫാ. ഹാം ജോസഫ്…

ഒന്നരലക്ഷം റിട്രീറ്റ് സെന്‍ററിന്: ഫിനാന്‍സ്, സുവനീര്‍ അംഗങ്ങള്‍ക്ക് അഭിനന്ദനം

രാജന്‍ വാഴപ്പള്ളില്‍ ന്യൂയോര്‍ക്ക്: ധന്യനേട്ടമായി ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്‍ററിന് ഒന്നരലക്ഷം ഡോളര്‍ സമ്മാനമായി ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ് നല്‍കിയപ്പോള്‍ അഭിമാനത്തേരിലേറിയത് എബി കുര്യാക്കോസ് അധ്യക്ഷനായ ഫിനാന്‍സ്, സുവനീര്‍ കമ്മിറ്റി അംഗങ്ങളാണ്. മാസങ്ങള്‍ നീണ്ട അധ്വാനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഫലമായാണ് 2,33,500 ഡോളര്‍…

Faithful Welcome Patriarch Abune Merkorios to Ethiopia: Live

የፓትሪያርክ አቡነ መርቆሪዮስ አቀባበል በቦሌ ኤርፖርት Welcoming ceremony for the exiled Ethiopian Orthodox Church Patriarch የፓትሪያርክ አቡነ መርቆሪዮስ አቀባበል በቦሌ ኤርፖርት Welcoming ceremony for the exiled Ethiopian Orthodox Church Patriarch…

സൈബർ കുറ്റകൃത്യങ്ങൾ തടയണം: പ. കാതോലിക്കാ ബാവാ

കോട്ടയം – കേരളം ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം എന്ന ബഹുമതിയിൽ നിൽക്കുമ്പോൾ തന്നെ സൈബർ മേഖലയിലെ തെറ്റായ ഉപയോഗം മൂലം അപമതിക്കപെടുന്ന സ്ഥിതിയിൽ സമൂഹം ആയി തീരുന്നു എന്ന് പ. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. സൈബർ…

ക്രൈസ്തവരും സ്വാതന്ത്ര്യ സമരവും / ഡോ. ജോസ് പാറക്കടവില്‍

ക്രൈസ്തവരും സ്വാതന്ത്ര്യ സമരവും / ഡോ. ജോസ് പാറക്കടവില്‍

എത്രയും സാരവത്തായ ഒരു എഴുത്തു പുസ്തകം (1933)

Ethrayum Saravathaya Oru  Eshuthupusthakam (mal), Very Rev. Geevarghese Ramban, Mulanthuruthy: P. T. Press, 1933. എത്രയും സാരവത്തായ ഒരു എഴുത്തു പുസ്തകം  മലങ്കരസഭയിലെ 1911-ലെ ഭിന്നിപ്പിനു ശേഷമുള്ള ചില കത്തുകളുടെ സമാഹാരം.    

Supreme Court calls sex-for-silence scandal involving Catholic priests a ‘disturbing trend’

  Updated Aug 01, 2018 | 14:24 IST | Mirror Now Digital   A bench of the Supreme Court on Wednesday said that priests sexually assaulting women is a ‘disturbing trend’….

മതവിശ്വാസകാര്യങ്ങളിൽ രാഷ്‌ട്രീയ ഇടപെടൽ ആശാസ്യമല്ല / ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ൽ

രാ​ഷ്‌​ട്ര​വും മ​ത​വും ര​ണ്ടു യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്. അ​വ​യെ വേ​ണ്ട​വി​ധ​ത്തി​ൽ മ​ന​സി​ലാ​ക്കി​യാ​ലേ ജീ​വി​ത​ത്തി​ന്‍റെ ആ​ത്മീ​യ- ഭൗ​തി​ക​മാ​ന​ങ്ങ​ൾ ശോ​ഭ​ന​മാ​കൂ. എ​ല്ലാ​ക്കാ​ര്യ​ങ്ങ​ളി​ലും അ​ന്തി​മ​വാ​ക്ക് രാ​ഷ്‌​ട്രം ക​ല്പി​ക്കു​ന്ന​താ​ണെ​ന്ന നി​ല​പാ​ട് വി​ശ്വാ​സി​ക​ൾ​ക്കു സ്വീ​കാ​ര്യ​മ​ല്ല. സീ​സ​റി​ന്‍റേ​തു സീ​സ​റി​നും ദൈ​വ​ത്തി​ന്‍റേ​തു ദൈ​വ​ത്തി​നും എ​ന്ന​താ​ണു മ​ത​വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും ഉ​ത്ത​മ​മാ​യ നി​ല​പാ​ട്. ചൈ​ന​യും ക്യൂ​ബ​യും…

വ്യാജവാർത്തകൾ മനുഷ്യാവകാശത്തിലുള്ള കടന്നുകയറ്റം / രാ​​​​ജീ​​​​വ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ എം​​​​. പി.

സാ​​​​​ങ്കേ​​​​​തി​​​​​ക​​​​വി​​​​​ദ്യ മ​​​​​നു​​​​​ഷ്യ​​​​​രാ​​​​​ശി​​​​​ക്കു ധാ​​​​​രാ​​​​​ളം ന​​​​​ന്മ ചെ​​​​​യ്യാ​​​​​ൻ കെ​​​​​ല്പു​​​​​ള്ള ഒ​​​​​ന്നാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ ശ​​​​രി​​​​​യാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​ല്ലെ​​​​​ങ്കി​​​​​ൽ അ​​​​​ത് ഒ​​​​​രു​​​​​പാ​​​​​ട് ദോ​​​​​ഷ​​​​​വും ചെ​​​​​യ്യും. ക​​​​ഴി​​​​ഞ്ഞ ​ആ​​​​​ഴ്ച പാ​​​​​ർ​​ല​​മെ​​​​​ന്‍റ് ച​​​​​ർ​​​​​ച്ച ചെ​​​​​യ്ത​​​​​ത് എ​​​​​ങ്ങ​​​​​നെ സാ​​​​​ങ്കേ​​​​​തി​​​​​ക​​വി​​​​​ദ്യ​​​​​യെ ചി​​​​​ല ത​​​​​ൽ​​​​​പ​​​​​ര​​​​​ക​​​​​ക്ഷി​​​​​ക​​​​​ൾ ദു​​​​​രു​​​​​പ​​​​​യോ​​​​​ഗം ചെ​​​​​യ്യു​​​​​ന്നു എ​​​​​ന്നും അ​​​​​ക്ര​​​​​മ​​​​​ങ്ങ​​​​​ൾ​​​​​ക്കു പ്ര​​​​​ചോ​​​​​ദി​​​​​പ്പി​​​​​ക്കു​​​​​ന്നു എ​​​​​ന്നു​​​​​മാ​​​​​ണ്. മൈ​​​​​ക്രോ​​പ്രോ​​​​​സ​​​​​സ​​റു​​​​​ക​​​​​ളി​​​​​ൽ…

മലങ്കര ഓര്‍ത്തഡോക്സ് സഭ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്‍റ് തോമസ് നല്‍കി ആദരിച്ചവര്‍

ORDER OF ST THOMAS Award Winners 1. HE Gyani Zail Singh, President of India (1982) 2. HAH Bartholomew I, Ecumenical Patriarch of Constantinople (2000) 3. HH Karekin II Nersessian, Supreme Patriarch &…

ബഥനി ആശ്രമത്തിൽ സംയുക്ത ഓർമപ്പെരുന്നാൾ

പത്തനംതിട്ട: റാന്നി-പെരുനാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയ മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാർ തേവോദോസിയോസ്, യൂഹാനോൻ മാർ അത്താനാസിയോസ്, പൗലോസ് മാർ പക്കോമിയോസ് എന്നിവരുടെ സംയുക്ത ഓർമപ്പെരുന്നാൾ ആറുവരെ നടക്കുമെന്ന് ആശ്രമം സുപ്പീരിയർ ഫാ. സക്കറിയ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പെരുന്നാളിന് തുടക്കംകുറിച്ച് ബുധനാഴ്ച രാവിലെ…

ഷാർജ ഓർത്തഡോക്സ് സംഗമം നാളെ പരുമലയിൽ

പത്തനംതിട്ട: ഷാർജ സ​െൻറ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ അംഗങ്ങളായിരുന്നവരും മുൻ വികാരിമാരും ചേർന്ന സംഗമം വ്യാഴാഴ്ച പരുമല സെമിനാരി അങ്കണത്തിൽ നടക്കും. ഇടവകയിൽ നിലവിൽ അംഗങ്ങളായവരും നാട്ടിലുള്ളവരും ചേർന്ന കുടുംബസംഗമമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30നു ചേരുന്ന സമ്മേളനം…

ഒർലാന്‍റോ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്‍റെ ശൂനോയോ നോമ്പും പെരുന്നാളും

ഒർലാന്റോ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ ശൂനോയോ നോമ്പ് 2018 ആഗസ്ററ് 1 മുതൽ15 വരെയും, ഇടവകയുടെ പെരുന്നാൾ ആഗസ്ററ് 18-19 (ശനി, ഞായർ) ദിവസങ്ങളിലൂം നടക്കും. പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പു പെരുന്നാളിനോട് അനുബന്ധിച്ചുള്ള പതിനഞ്ചു ദിവസത്തെ ഈ നോമ്പ് പരിശുദ്ധ സഭയുടെ…